Mastering Piano (മാസ്റ്ററിങ്ങ് പിയാനോ)

所在平台: Udemy

课程主页: https://www.udemy.com/course/plotitpiano1/

课程评论:没有评论

第一个写评论        关注课程

课程简介

**课程名称:** Mastering Piano (精通钢琴) - 第一部分 **课程概述:** 本课程旨在帮助零基础的初学者学习弹奏钢琴或电子键盘。教师曾梦想学习钢琴,但因时间安排和学习方式不适应而屡屡受挫,最终选择了自学。尽管没有专业认证,但教师相信能帮助学员弹奏出自己喜欢的歌曲。 **本课程(第一部分)的重点:** * **认识乐谱与键盘对应:** 学习如何识别乐谱上的音符,并在钢琴或键盘上找到它们。这是学习钢琴的基础。 * **为初学者设计:** 课程内容适合没有任何音乐或键盘知识的任何年龄段的人。 * **克服识谱难点:** 课程将教授识谱的基础知识,以及如何根据乐谱在键盘上弹奏。 **课程未包含的内容:** * 节奏、调号、乐理知识(这些将在后续部分发布)。 **学习要求:** * **无需音乐基础:** 课程专为零基础学员设计。 * **建议拥有乐器:** 如果有钢琴或电子键盘会更好。 **学习目标:** * 迈出用钢琴或键盘演奏音乐的第一步。 * 学习如何根据乐谱或歌本弹奏。 * 通过弹奏表达情感,享受音乐带来的独特体验。 **建议练习:** * 如果条件允许,建议每天花10-15分钟练习。 **课程展望:** * 教师计划在未来发布第二部分和第三部分,涵盖更深入的内容。 **立即开始:** 不要犹豫,一起开启这场音乐之旅,用指尖表达您的喜怒哀乐。

课程评论(0条)

课程详情

ഹലോ സുഹൃത്തുക്കളേ, മാസ്റ്ററിംഗ് പിയാനോയിലേക്ക് സ്വാഗതം - ഭാഗം 1. പിയാനോ വായിക്കുക എന്നത് എൻ്റെ ബാല്യകാല സ്വപ്നമായിരുന്നു. പിയാനോ ചെയറിലിരുന്ന് എൻ്റെ പ്രിയപ്പെട്ട പാട്ടുകൾ പാട്ടുകൾ ആലപിക്കുന്നത് ഞാൻ എപ്പോഴും സ്വപ്നം കണ്ടു. എൻ്റെ സ്വപ്നം നിറവേറ്റാൻ ഞാൻ 4 സ്ഥാപനങ്ങളിൽ ചേർന്നു, പക്ഷേ അത് നിരാശയോടെ അവസാനിച്ചും എന്നതാണ് വാസ്തവം. എൻ്റെ ഷെഡ്യൂളും സമയവുമാണ് പ്രധാന വെല്ലുവിളികൾ, സെഷനുകൾക്കൊപ്പം പോകുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. തുടർന്ന് ഞാൻ വ്യക്തിപരമായി എൻ്റെ സമയം ചെലവഴിക്കുകയും വ്യത്യസ്ത ഓൺലൈൻ ഉറവിടങ്ങൾ ഉപയോഗിച്ച് എൻ്റെ സ്വന്തം രീതിയിൽ പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു.ഞാൻ ഒരു പ്രൊഫഷണൽ കീബോർഡ് പ്ലെയറോ പിയാനിസ്റ്റോ അല്ല. കാണിക്കാൻ വലിയ സർട്ടിഫിക്കറ്റുകളോ ഒന്നും എൻ്റെ പക്കലില്ല, എന്നാൽ പിയാനോ അല്ലെങ്കിൽ ഇലക്ട്രോണിക് കീബോർഡ് ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന പാട്ടുകൾ പ്ലേ ചെയ്യാൻ നിങ്ങളെ സഹായിക്കാൻ ആകുമെന്നു ഞാൻ വിശ്വസിക്കുന്നു. ഈ കോഴ്‌സ് സംഗീതത്തെക്കുറിച്ചോ കീബോർഡിനെക്കുറിച്ചോ ചെറിയതോ അറിവോ ഇല്ലാത്ത ഏതൊരു പ്രായക്കാർക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. കീബോർഡ് വായിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഭലീകരിക്കാൻ എന്നാലാകുന്ന പങ്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുഈ കോഴ്സ് പല പാർട്ടുകളായി തിരിച്ചിരിക്കുന്നു. മ്യൂസിക്കൽ നോട്ട് നോക്കി കീബോർഡിലും പിയാനോയിലും ആ നോട്ടുകൾ കണ്ടെത്താൻ ഈ ഭാഗം അതായത് പാർട്ട് 1 നിങ്ങളെ സഹായിക്കും. അതാണ് അടിസ്ഥാനം. ഞാൻ വരും ദിവസങ്ങളിൽ ഭാഗം 2 ഉം 3 ഉം വികസിപ്പിക്കുകയും അത് ലഭ്യമാകുമ്പോൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.പിയാനോ വായിക്കാൻ പഠിക്കുന്നതിലെ ഏറ്റവും പ്രയാസകരമായ വശങ്ങളിലൊന്നാണ് ഷീറ്റ് മ്യൂസിക് റീഡ് ചെയ്യുക എന്നത്. ഈ കോഴ്‌സ് അതിന്റെ അടിസ്ഥാനം പഠിക്കാനും അതനുസരിച്ച് കീബോർഡിലെ കീകൾ വായിക്കാനും നിങ്ങളെ സഹായിക്കും. കൂടുതലറിയാൻ പ്രിവ്യൂ, കോഴ്‌സ് ആമുഖം എന്നിവ വാങ്ങുന്നതിനു മുമ്പായി കാണുകഎന്താണ് ഈ കോഴ്സ് അല്ല?താളം, കീ സിഗ്നേച്ചർ, മ്യൂസിക് തിയറി എന്നിവയെക്കുറിച്ച് ഇത് നിങ്ങളെ പഠിപ്പിക്കുന്നില്ല. എന്നാൽ സൂചിപ്പിച്ചതുപോലെ, ഞാൻ ഇവ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുംഈ കോഴ്സിൽ ചേരുന്നതിനു മുമ്പ് എനിക്ക് സംഗീത പരിചയം വേണമെന്നുണ്ടോ?ഇല്ല എന്നതാണ് ഉത്തരം. ഒരു പരിചയവും ഇല്ലാത്തവർക്കും തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്, എന്നാൽ സ്വന്തമായി പിയാനോയോ ഇലക്ട്രോണിക് കീബോർഡോ ഉണ്ടെങ്കിൽ നല്ലതാണ്ഈ കോഴ്‌സ് ആർക്കാണ്?പിയാനോ അല്ലെങ്കിൽ കീബോർഡ് ഉപയോഗിച്ച് സംഗീതത്തിന്റെ ആദ്യചുവടുകൾ വെയ്ക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കായുള്ളതാണ് ഈ കോഴ്സ്ഒരു മ്യൂസിക്കൽ ഷീറ്റ് കിട്ടിയാൽ അതിൽ നിന്നോ പാട്ട് പുസ്തകത്തിൽ നിന്നോ നിങ്ങളുടെ കീബോർഡ് ഉപയോഗിച്ച് അത് വായിക്കുന്നതിലെ ആദ്യപഠികൾ ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുംഇനിയും കാത്തിരിക്കണോ?. നമുക്ക് ഒരുമിച്ച് സംഗീതത്തിൻ്റെ ഈ യാത്ര ആരംഭിക്കാം. നിങ്ങളുടെ മാനസികാവസ്ഥ, വികാരങ്ങൾ, സന്തോഷം , സങ്കടം എന്നിവയെല്ലാം നിങ്ങളുടെ വിരലുകൾ ചലിപ്പിച്ച് കേൾക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യാം. അത് നിങ്ങൾക്ക് തരുന്ന അനുഭവം വേറൊന്നായിരിക്കുംനിങ്ങളുടെ സാഹചര്യം അനുവദിക്കുകയാണെങ്കിൽ ദിവസവും 10-15 മിനിറ്റ് പരിശീലനത്തിനായി ചെലവഴിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

课程标签

0人关注该课程

主题相关的课程