|
所在平台: Udemy |
课程主页: https://www.udemy.com/course/plotitenglishgrammar/
课程评论:没有评论
课程名称:英语语法 (English Grammar) - 马拉雅拉姆语授课 **课程概述:** 本课程旨在帮助学习者提高英语口语流利度和语法掌握能力。课程指出,英语作为世界通用语,在职业发展和商务领域至关重要,但许多人从小未能充分接触和学习。本课程并非承诺学完即能成为英语大师,而是强调通过实践和不怕犯错来进步。讲师本人曾因英语能力不足而经历挫折,因此本课程是其克服这一局限的真诚努力的结晶,旨在为学习者在学习英语口语和语法方面提供有力支持。 **课程亮点:** * **浅显易懂:** 课程内容设计简单易学。 * **详尽笔记:** 提供完整的学习笔记。 * **终身访问:** 学习资料可永久访问。 * **海量示例:** 包含超过 500 个日常对话中的实用例句。 * **知识测验:** 提供测验以检验学习效果。 **内容重点(基于概述推测):** 课程将教授英语的基础语法,重点讲解词类(Parts of Speech)和英语时态(English Tenses)。所有知识点都将通过日常对话中的实际例子进行讲解。 **讲师寄语:** 欢迎报名 PLOTIT 推出的英语语法课程。课程强调实践出真知,鼓励学习者在学习过程中勇于开口,不怕犯错。讲师对本课程能为学习者提供有效帮助充满信心,并送上最美好的祝愿。
ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഭാഷയായതുകൊണ്ടും ജോലിസ്ഥലത്തും ബിസിനസ്സ് മേഖലയിലും വ്യാപകമായ് ഉപയോഗിക്കുന്നതുകൊണ്ടും ഈ ഭാഷ സ്വന്തമാക്കാൻ പലരും ആഗ്രഹിക്കും. എങ്കിലും ഞാനുൾപ്പടെ നമ്മളിൽ പലർക്കും നമ്മുടെ ചെറുപ്പകാലത്ത് ഈ ഭാഷയുമായ് വേണ്ടതുപോലെ പരിചിതരാകാൻ കഴിഞ്ഞിട്ടില്ല് എന്നതാണ് മറ്റൊരു സത്യം. ഇംഗ്ലീഷ് ഭാഷ മെച്ചമായ് കൈകാര്യം ചെയ്യാൻ സഹായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് പലരും പറയാറുള്ളതുപോലെ ഈ കോഴ്സിൽ ചേർന്നാലോ അതു പൂർത്തിയാക്കി എന്ന കാരണത്താലോ നിങ്ങൾ എല്ലാം തികഞ്ഞവരായ് ഇംഗ്ലീഷ് ഭാഷ സംസാരിക്കും എന്ന് ദയവായ് പ്രതീക്ഷിക്കരുത്. നിങ്ങൾ സംസാരിക്കാത്തടത്തോളം കാലം നിങ്ങിൾ തെറ്റുകൾ വരുത്താത്തിടത്തോളം കാലം നിങ്ങൾ മുന്നേറില്ല് എന്നതാണ് വസ്തവം. എന്നാൽ ഇംഗ്ലീഷ് സംസാരിക്കാനും ഗ്രാമർ പഠിച്ചെടുക്കാനുമുള്ള നിങ്ങളുടെ ശ്രമങ്ങിൾക്ക് തീർച്ചയായും ഒരു വലിയ സഹായമായിരിക്കും ഈ കോഴ്സ്സ് എന്ന ഉറ്പ്പ് ഞാൻ തരുന്നു.കാരണം പല പല ജോലിസ്ഥലങ്ങളിലും ഇംഗ്ലീഷ് നന്നായ് അറിയില്ല എന്ന കാരണത്താൽ നിരാശനായ വ്യക്തിയാണ് ഞാൻ. ആ പരിമിതി മറികടക്കാനുള്ള ആത്മാർഥമായ ശ്രമത്തിൽ നിന്നുകൂടിയാണ് ഈ കോഴ്സ്സ് ജന്മമെടുത്തത്നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.Hello Friends, Welcome to the English Grammar course offered by PLOTIT. This course will teach you the basic grammar of the universal language English. It covers parts of speech and English Tenses. All topics are explained with practical examples that we use in our daily conversations. Highlights>Easy and Simple>Complete Note>Life time access>500 + Examples that we use in our daily conversation>Quiz to check your understanding So what to wait for? Enroll the course and enjoy Your learning experience, all the very best!!!Team PLOTIT