|
所在平台: Udemy |
课程主页: https://www.udemy.com/course/plotit_excel/
课程评论:没有评论
**Coursera课程总结:精通 Microsoft Excel (Malayalam)** 本课程(Excel 365)将带您从零开始掌握Microsoft Excel的核心功能。 **第一部分(基础入门):** * **Excel 简介与安装:** 了解Excel应用程序,学习如何安装和打开它。 * **用户界面:** 熟悉Excel的工作界面,包括快速访问工具栏(及其自定义)、Ribbon(功能区)及其内容。 * **数据录入与格式化:** 学习如何在Excel中输入数据,并掌握字体设置、对齐方式、文本换行(Wrap Text)和单元格合并(Merge)等格式化技巧。 * **基础数值计算:** 深入理解Excel在数值计算方面的基础应用,包括了解主要的计算功能。 * **样式应用:** 学习如何利用Excel的样式功能美化和呈现您的工作表。 * **基本公式与引用:** * 学习使用`SUM`函数进行求和。 * 理解并运用相对引用(Relative Reference)、绝对引用(Absolute Reference)和混合引用(Mixed Reference)。 * 了解Excel中公式计算的运算顺序。 * **公式函数入门:** 介绍Excel中数百个内置函数,并学习如何对行和列进行加减计算。 * **数据填充与管理:** 学习如何自动填充日期、月份、数字等数据,以及如何添加、删除和排列新的工作表。 * **常用函数:** * 学习使用函数查找数字的最大值(MAX)和最小值(MIN)。 * 学习使用`AVERAGE`函数计算平均值。 * 了解`COUNT`函数的用途和应用。 **未来课程展望:** 本课程将持续更新,在接下来的几周内将陆续添加更多深入的内容,敬请期待。
ആദ്യത്തെ സെക്ഷനിൽ താഴെ പറയുന്ന കാര്യങ്ങൾ പഠിക്കുംഎക്സൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ആമുഖംഎക്സൽ ആപ്ലിക്കേഷൻ നമുക്ക് എങ്ങനെ ഇൻസ്റ്റൊൾ ചെയ്യാംഎക്സൽ ആപ്ലിക്കേഷൻ എങ്ങനെയെല്ലാം നമുക്ക് തുറക്കാം. എക്സൽ ആപ്ലിക്കേഷന്റെ ഇന്റർഫേസിനെക്കുറിച്ചുള്ള വിവരണങ്ങൾഎക്സൽ തുറന്ന ശേഷം അതിന്റെ ബേസിക് ആയിട്ടുള്ള ഇന്റർഫേസ്ക്യക്ക് ആക്സസ് റ്റൂൾബാർ, അത് എങ്ങനെ കസ്റ്റമൈസ് ചെയ്യാംറിബൺ എന്താണെന്നും അതിൽ എന്തെല്ലാം കാര്യങ്ങൾ കാണാമെന്നും നമ്മൾ പഠിക്കും.ഡേറ്റ എങ്ങനെ എക്സലിൽ എൻ്റർ ചെയ്യാം എന്നതാണ് പിന്നീട് നമ്മൾ കാണാൻ പോകുന്നത്എക്സലിലെ ഫോണ്ഡ് സെറ്റിങ്ങും അലൈൻമെന്റുകളെക്കുറിച്ചും റാപ്പ് ടെസ്റ്റും മെർജും എന്താണെന്നു നമ്മൾ കാണുംഎക്സൽ പ്രധാനമായും നമ്മൾ ഉപയോഗിക്കുന്നത് ന്യൂമറിക്കൽ കാൽക്കുലേഷനാണെല്ലോ , അതിലെ പ്രാധമിക കാര്യങ്ങൾ എന്തെല്ലാമാണെന്നു നമ്മൾ ഇവിടെ കാണുംഎക്സലിൽ സ്റ്റൈലുകൾ നമ്മൾ പഠിക്കും. ഈ സ്റ്റൈലുകൾ നമുക്ക് നമ്മുടെ വർക്ക് ഷീറ്റ് മനോഹരമായി പ്രസന്റ് ചെയ്യാൻ ആവശ്യമാണ്ഇവിടെ മുതൽ നമ്മൾ ബേസിക്ക് ആയിട്ടുള്ള കണക്കുകൂട്ടലുകൾ തുടങ്ങുകയാണ്. ആദ്യം നമ്മൾ പഠിക്കുന്നത് സം ഫങ്ഷനെക്കുറിച്ചാണ്എക്സലിൽ ഫോർമുലകൾ റെഫർ ചെയ്യുന്നത് വ്യത്യസ്തമായ് റെഫറൻസുകളിലൂടെയാണ്. അതിലെ ഒരു വിധം റിലേറ്റീവ് റെഫറൻസ് ആണ്. അതാണ് നമ്മൾ പിന്നീട് കാണുന്നത്അടുത്തതായി അബ്സല്യൂട്ട് റെഫറൻസിനെക്കുറിച്ച് പഠിക്കുംതുടർന്ന് മിക്ശഡ് റെഫറൻസ്എക്സൽ കണക്കുകൂട്ടലുകൾ നടത്തുന്നതിന്റെ ഓർഡർ എങ്ങനെയാണെന്നു നമ്മൾ മനസ്സിലാക്കുംഎക്സലിൽ നൂറുകണക്കിന് വരുന്ന ഫോർമുല ഫങ്ഷന്റെ ഒരു ആമുഖം എക്ശലിലെ റോകളും കോളങ്ങളും എങ്ങനെ കൂട്ടാമെന്നും കുറയ്ക്കാമെന്നും നമ്മൾ പഠിക്കുംമാസങ്ങൾ , തീയതികൾ, നമ്പരുകൾ എന്നിവപോലുള്ള ഡേറ്റ എങ്ങനെ ഓട്ടോമാറ്റിക്ക് ആയി ഫിൽ ചെയ്യാമെന്നു പഠിക്കുംഎക്സലിൽ പുതിയ ഷീറ്റ് എങ്ങനെ ആഡ് ചെയ്യാമെന്നും ഡിലീറ്റ് ചെയ്യാമെന്നും, അറേഞ്ച് ചെയ്യാമെന്നും നമ്മൾ പഠിക്കുംനമ്പരുകളിൽ മിനിമം മാക്സിമം എങ്ങനെ കണ്ടെത്താം എന്ന് ഫങ്ഷൻ ഉപയോഗിച്ച് പഠിക്കുംആവറേജ് എങ്ങനെ കണ്ടെത്താം എന്നു കാണുംകൗണ്ട് എന്ന ഫങ്ഷന്റെ ഉപയോഗങ്ങൾ, ആവശ്യങ്ങൾഇത്രയും ആണ് ബേസിക് ആയിട്ടുള്ള ആദ്യഭാഗത്ത് നമ്മൾ കവർ ചെയ്യുന്നത്. എന്നാൽ ഇനി വരുന്ന ആഴ്ചകളിൽ ഇതിന്റെ അടുത്ത ഭാഗം ആഡ് ചെയ്ത് തുടങ്ങുന്നതാണ്.