Master Microsoft Word Office 365 (മൈക്രോസോഫ്റ്റ് വേർഡ്)

所在平台: Udemy

课程主页: https://www.udemy.com/course/plotit-word/

课程评论:没有评论

第一个写评论        关注课程

课程简介

**课程名称:** 精通 Microsoft Word Office 365 **课程概述:** 本课程以 Microsoft Office 365 的最新版本为基础,教授 Microsoft Word 的使用方法。无论您使用的是 Word 2010、2013、2016、2019 还是 2023 版本,都能从中获益。Microsoft Office 是商务和办公领域广泛使用的基础文字处理应用程序,通常预装在各类计算机上。 本课程将带您从 Word 的入门基础走向高级应用,为您提供对最流行的文字处理工具的全面深入的了解。您可以通过预览视频来了解课程内容和教学方式。即使您是经验丰富的 Word 用户,也能在此课程中学习到一些新的技巧和工具。 本课程还将帮助您为使用 Microsoft Word 开展桌面出版业务做好准备。如今,许多数码打印中心都依赖 Microsoft Word 来完成此类工作。 我们承诺,通过本课程的学习,您将能够制作出自己的简历、各类文档、贺卡、信头纸等。 **部分学习主题包括:** * 创建 Microsoft Word 文档 * 文档格式设置 * 应用和自定义样式 * 打印和导出文档 * 页面布局 * Word 表格 * 页面对齐 * 媒体和图像管理 * Word 表单 * 模板 * 保护您的文档 * 跟踪和接受/拒绝文档更改 我们祝您学习顺利,希望本课程能对您的职业生涯有所帮助。 **课程目录:** 无

课程评论(0条)

课程详情

Microsoft Office 365 Word-ലേക്ക് സ്വാഗതം. മൈക്രോസോഫ്റ്റ് ഓഫീസ് 365 സ്യൂട്ടിൻ്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ചാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ Word 2010, 2013 2016, 2019, 2023 എന്നിവ ഉപയോഗിക്കുന്നവർക്കും ഈ കോഴസ് പ്രയോജനം ചെയ്യുംബിസിനസ്സിലും ഓഫീസിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു അടിസ്ഥാന വേർഡ് പ്രോസസ്സിംഗ് ആപ്ലിക്കേഷനാണ് Microsoft Office. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകൾ പല കമ്പ്യൂട്ടറുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനായി വരുന്നു.വേർഡിന്റെ ആരംഭദിശയിൽ നിന്ന് അഡ്വാൻസ്ഡ് ലെവലിലേക്ക് പോകാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഈ കോഴ്‌സ് നിങ്ങളെ ഏറ്റവും ജനപ്രിയമായ വേഡ് പ്രോസസ്സിംഗ് ടൂളുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഈ കോഴ്സ് നിങ്ങൾക്ക് നൽകും. ഉള്ളടക്കവും പഠിപ്പിക്കുന്ന രീതിയും കാണുന്നതിനും മനസ്സിലാക്കുന്നതിനും ആദ്യം പ്രിവ്യൂ വീഡിയോകൾ നോക്കുക. നിങ്ങൾ പരിചയസമ്പന്നനായ ഒരു ഉപയോക്താവാണെങ്കിൽ പോലും, ചില സാങ്കേതിക വിദ്യകളും ടൂളുകളും ഈ കോഴ്സിലൂടെ പഠിക്കാനാകും എന്ന് ഞാൻ കരുതുന്നു.മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് തയ്യാറെടുക്കാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. ഇന്ന് പല ഡിറ്റിപ്പി സെന്ററുകളും ഈ ജോലിക്കായി ആശ്രയിക്കുന്നത് മൈക്രോസോഫ്റ്റ് വേർഡ് എന്ന ഈ ആപ്ലിക്കേഷൻ ആണ്.നിങ്ങളുടെ സ്വന്തം ബയോഡാറ്റകൾ, ഡോക്യുമെൻ്റുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, ലെറ്റർ പാഡുകൾ എന്നിവയും മറ്റും നിർമ്മിക്കാൻ ഈ കോഴ്‌സ് നിങ്ങളെ പ്രാപ്‌തമാക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നിങ്ങൾ പഠിക്കുന്ന ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് കൊടുക്കുന്നു:Creating Microsoft Word DocumentsFormatting a DocumentApply and customize Styles.Print and export a document.Page layoutsTables in wordPage alignmentManaging with Media and ImagesWord FormsTemplatesProtecting your documentsTrack and Accept/Reject Changes to a Documentനിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. വേർഡ് എന്ന ഈ കോഴ്സ് നിങ്ങളുടെ കരീയറിൽ നിങ്ങളെ സഹായിക്കട്ടെ

课程标签

0人关注该课程

主题相关的课程