|
所在平台: Udemy |
课程主页: https://www.udemy.com/course/pendulum-dowsing-therapy/
课程评论:没有评论
**课程名称:** 钟摆疗法 (Pendulum Dowsing Therapy) **课程概述:** 本课程是关于钟摆疗法和占卜的详细介绍。钟摆疗法是一种基于科学和精神原理的治疗方法,它作用于精微能量层面。通过使用一个简单的工具——钟摆,该方法可以对个人的生物场、光环、脉轮和潜意识进行能量扫描,识别其失衡之处,并提供相应的能量振动进行疗愈。 本课程旨在为初学者提供基础知识,同时也帮助有经验的学习者进行更深入的学习和实践。课程从入门级到专业级,旨在培养学员独立运用钟摆疗愈的能力。 **课程主题:** * 钟摆的净化与激活基础知识 * 识别“是”、“否”、“未知”答案的练习 * 光环读取、脉轮扫描与平衡 * 食物、水和药物的能量检测 * 通过情绪疗愈缓解恐惧、悲伤和抑郁等情绪 * 灵魂回溯:重塑灵魂碎片 * 利用占卜图表寻找答案 * 通过能量扫描寻找失踪物品 * 识别和纠正风水中的负能量 * 能量清除:视觉障碍(邪眼) * 通过钟摆寻求精神指导 * 咨询技巧:与客户进行有效沟通 **课程目标:** 完成本课程后,学员将能够自信地作为一名专业的钟摆疗愈师,为自己和他人提供服务。这种结合了科学和精神基础的实践,为现代生活中产生的心理压力和能量阻塞提供了有效的解决方案。钟摆疗法通过在思想、身体和灵魂上创造内在的转变,引领人们走向一个充满和平、勇气和新生命方向的旅程。
പെൻഡുലം തെറാപ്പി കോഴ്‌സ് വിശദീകരണം (Pendulum Therapy Course Detailed Description)പെൻഡുലം തെറാപ്പിയും ഡൗസിംഗും എന്നത് സൂക്ഷ്മ ഊർജ്ജ തലങ്ങളുമായി പ്രവർത്തിക്കുന്ന ശാസ്ത്രീയമായും ആത്മീയമായും ആധാരമുള്ള ഒരു ഹീലിംഗ് ചികിത്സാ രീതി ആകുന്നു. വളരെ ലളിതമായ ഒരു പെൻഡുലം എന്ന ഉപകരണം ഉപയോഗിച്ച്, വ്യക്തികളുടെ ബയോഫീൽഡ്, ആുറ, ചക്രങ്ങൾ, ഉപബോധം എന്നിവ energetically സ്‌കാൻ ചെയ്ത്, അവയിലെ അസന്തുലിതാവസ്ഥകൾ തിരിച്ചറിഞ്ഞ് അതിനുള്ള ഹീലിംഗ് വൈബ്രേഷനുകൾ നൽകുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്.ഈ കോഴ്‌സ് തുടങ്ങുന്നവർക്ക് അടിസ്ഥാന അറിവു നൽകുന്നതിനോടൊപ്പം, മുൻ പരിചയമുള്ളവർക്ക് കൂടുതൽ ആഴത്തിൽ പഠിക്കുവാനും പരിശീലിക്കുവാനും സഹായിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ നിന്നും പ്രൊഫഷണൽ നിലവരെ പരിശീലനം നൽകുന്ന ഈ കോഴ്‌സ്, സ്വതന്ത്രമായി പെൻഡുലം ഹീലിംഗിൽ പ്രവർത്തിക്കാനുള്ള കഴിവ് നൽകുന്നു.course subjects to study from scratch to advanced levelകോഴ്‌സിന്റെ പ്രധാന വിഷയങ്ങൾ:പെൻഡുലത്തിന്റെ ശുദ്ധീകരണവും ആക്ടിവേഷനും ഉൾപ്പെടുന്ന അടിസ്ഥാന അറിവ്"അതെ", "ഇല്ല", "അറിയില്ല" എന്നിങ്ങനെയുള്ള ഉത്തരം തിരിച്ചറിയാനുള്ള പരിശീലനംആുറ റീഡിംഗ്, ചക്ര സ്‌കാനിംഗ്, ബാലൻസിംഗ്ഭക്ഷണം, ജലം, മരുന്നുകൾ എന്നിവയുടെ ഊർജ്ജ പരിശോധനഭയം, ദുഃഖം, വിഷാദം തുടങ്ങിയ വികാരങ്ങളുടെ ശാന്തീകരണത്തിന് എമോഷണൽ ഹീലിംഗ്ആത്മാഭാഗങ്ങൾ energetic ആയി പുനഃസഞ്ചയിപ്പിക്കുന്ന soul retrievalഡൗസിംഗ് ചാർട്ടുകൾ ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്തൽകാണാതായ വസ്തുക്കളെ കണ്ടെത്താൻ energetic scanningവാസ്തുവിലെ നെഗറ്റീവ് ഊർജ്ജം തിരിച്ചറിഞ്ഞ് ശരിയാക്കൽകണ്മുട്ട് (ദൃഷ്ടിദോഷം) energy clearingപെൻഡുലം ഉപയോഗിച്ച് ആത്മീയ മാർഗനിർദ്ദേശങ്ങൾ തേടൽകൺസൾട്ടേഷൻ രീതി, ക്ലയന്റുമായി ആധികാരികമായ സംസാരംഈ കോഴ്‌സ് പൂര്‍ത്തിയാക്കിയാൽ, വിദ്യാർത്ഥിക്ക് ആത്മവിശ്വാസത്തോടെ വ്യക്തിപരമായി മാത്രമല്ല, മറ്റുള്ളവർക്കും സേവനം നൽകാൻ കഴിയുന്ന ഒരു പ്രൊഫഷണൽ പെൻഡുലം ഹീലറായി മാറാൻ സാധിക്കും. ശാസ്ത്രീയവും ആത്മീയവുമായ അടിസ്ഥാനങ്ങളുള്ള ഈ പരിചരണം ആധുനിക ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങൾക്കും, ഊർജ്ജ ബ്ലോക്കുകൾക്കും മികച്ച പരിഹാരമാകുന്നു. പെൻഡുലം ഹീലിംഗ്, ഒരാളുടെ മനസ്സിലും ശരീരത്തിലും ആത്മാവിലുമുള്ള അന്തർഗത മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സമാധാനവും ധൈര്യവും നിറച്ച പുതിയൊരു ജീവിതദിശയിലേക്കാണ് നയിക്കുന്നത്.