|
所在平台: Udemy |
课程主页: https://www.udemy.com/course/nftmalayalam/
课程评论:没有评论
课程名称:如何创建、出售和购买自己的NFT 课程概述:本课程旨在为没有技术背景的人提供学习NFT的知识,包括如何创建、购买和出售NFT。NFT(非同质化代币)是一种记录数字资产所有权的技术,能够安全地收集、购买、出售各种形式的艺术及其数字形式。随着数字化进程的加快,NFT的技术重要性愈发凸显。预计随着元宇宙等概念的普及,NFT市场将会变得更加强大。通过加密货币在线买卖NFT的方式,使其作为一种加密代币的表现形式,自2014年以来开始存在,但现在正在成为购买和销售数字艺术的主流渠道。 完成本课程后,学员将能够学习如何创建自己的NFT,通过各种在线市场进行销售,以及对于希望将NFT视为投资机会的学员,能够挑选出优质NFT的技巧与注意事项。课程将介绍各种类型的NFT,并深入探讨元宇宙中的NFT市场潜力。 本课程适合所有希望了解NFT及其背后技术的人,无需任何先前经验或技术知识。课程内容包括: - NFT:数字艺术的时代 - 为什么这个领域我们必须了解 - 什么是NFT?创建NFT是否需要编程知识? - 不仅仅是图片:NFT的类型 - 创建NFT所需的基本要素 - 为NFT赋值的外部因素 - NFT价值的来源 - 如何购买和出售NFT? - 元宇宙:数字艺术的数字家园,NFT的未来 这个课程将为初学者提供一个全面的理解,帮助他们在NFT领域中顺利入门。
ടെക്നിക്കൽ ബാക്ഗ്രൗണ്ട് ഇല്ലാത്ത ആർക്കും NFTകളെ കുറിച്ചറിയാനും നിർമിക്കാനും വാങ്ങാനും വിൽക്കാനുമെല്ലാം പഠിപ്പിക്കുന്ന കോഴ്സ് ആണിത് ഏത് തരത്തിലുള്ള ആർട്ടും അതിന്റെ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കാനും വാങ്ങാനും വിൽക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും ഉടമസ്ഥാവകാശം എതിർപ്പുകളില്ലാത്ത വിധം രേഖപ്പെടുത്തി വെക്കാനുമെല്ലാമായി രൂപം കൊണ്ട സാങ്കേതികവിദ്യയാണ് NFT. ഡിജിറ്റൽ അസ്സറ്റുകളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. എല്ലാം ഡിജിറ്റൽവത്കരണത്തിനു വിധേയമാകുന്ന കാലത്ത് ഈ സാങ്കേതികവിദ്യ വളരെയധികം പ്രാധാന്യമർഹിക്കുന്നു. മെറ്റാവേഴ്സ് പോലുള്ള ആശയങ്ങൾ വ്യാപകമാവുന്നതോടെ NFT വിപണി കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് ഓൺലൈനായി NFTകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം, കൂടാതെ ക്രിപ്‌റ്റോകളുടെ അതേ അടിസ്ഥാന സംവിധാനങ്ങളാണ് NFTകളും ഉപയോഗിക്കുന്നത്, അതായത് ബ്ലോക്ക് ചെയിൻ തന്നെ. ഒരു തരത്തിലുള്ള ക്രിപ്റ്റോ ടോക്കൺ തന്നെയാണ് ഇതും.അവ 2014 മുതൽ നിലവിലുണ്ടെങ്കിലും, ഡിജിറ്റൽ ആർട്ട്‌വർക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കൂടുതൽ പ്രചാരമുള്ള മാർഗമായി അവ മാറിക്കൊണ്ടിരിക്കുന്നതിനാൽ NFT-കൾ ഇപ്പോൾ പ്രസിദ്ധി നേടുന്നു.ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വന്തമായി NFTകൾ എങ്ങനെ ഉണ്ടാക്കാമെന്നും വിവിധ ഓൺലൈൻ വിപണികളിലൂടെ എങ്ങനെ വിൽക്കാമെന്നും പഠിക്കാനാവും,NFTകൾ ഒരു നിക്ഷേപാവസരമായി കണ്ടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെയാണ് നല്ല NFTകൾ തിരഞ്ഞെടുക്കേണ്ടതെന്നും, ഏതെല്ലാം കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതെന്നും കോഴ്സിൽ വിശദമായി പറയുന്നുണ്ട്.വിവിധ തരത്തിലുള്ള NFTകൾ ഉണ്ട്, എല്ലാ പ്രധാനപ്പെട്ട NFT ക്യാറ്റഗറികളെയും ഈ കോഴ്സിൽ പരിചയപ്പെടുത്തുന്നു.മെറ്റാവേഴ്‌സുകൾ യാഥാർഥ്യമാവുന്നതോടെ NFTകളുടെ വിപണി പതിന്മടങ്ങ് വലുതാവുമെന്നാണ് ഗണിക്കപ്പെടുന്നത്. മെറ്റാവേഴ്‌സിനകത്തെ സാധ്യതകളും കോഴ്സിൽ വിശദമാക്കുന്നുണ്ട്.NFTയെ കുറിച്ചും അതിനെ പിന്താങ്ങുന്ന സാങ്കേതികവിദ്യയെ കുറിച്ചും അറിയാൻ താല്പര്യമുള്ള ആർക്കും ഉപകാരപ്രദമാവുന്ന തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്ഈ കോഴ്സ് തുടക്കക്കാർക്ക് പഠിക്കാൻ സാധിക്കും, ഈ മേഖലയിൽ മുൻപരിചയം വേണമെന്നില്ല, ടെക്‌നിക്കൽ അറിവും ആവശ്യമില്ലതാഴെ പറയുന്ന കാര്യങ്ങളാണ് കോഴ്സിൽ ഉൾക്കൊള്ളുന്നത്- NFT - ഡിജിറ്റൽ ആർട്ടിന്റെ കാലം - എന്ത് കൊണ്ട് ഈ മേഖല നാം നിർബന്ധമായും അറിഞ്ഞിരിക്കണം- എന്താണ് NFT - ഇത് നിർമിക്കാൻ പ്രോഗ്രാമിങ് അറിയേണ്ടതുണ്ടോ?- ചിത്രങ്ങൾ മാത്രമല്ല NFT - Types of NFTs- NFT ഉണ്ടാക്കുന്നതിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ - ESSENTIALS- NFTകൾക്ക് മൂല്യം നൽകുന്ന ബാഹ്യ കാരണങ്ങൾ - EXTRINSIC VALUE- NFTകൾക്ക് മൂല്യം ഉണ്ടാവുന്നത് എങ്ങനെയാണ്? WHY NFTs HAVE VALUE?- NFT വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങിനെ ?- Metaverse - ഡിജിറ്റൽ ആർട്ടിന്റെ ഡിജിറ്റൽ ഹോം - ഇവിടെയാണ് NFTകളുടെ ഭാവി