|
所在平台: Udemy |
课程主页: https://www.udemy.com/course/ms-excel-for-beginners/
课程评论:没有评论
Course Title: Microsoft Excel Beginner - 2022 This Coursera course, "Microsoft Excel Beginner - 2022" (taught in Malayalam), is designed for individuals with no prior experience in Microsoft Excel. It serves as the foundational part of a two-part series specializing in advanced Excel techniques. The course focuses on introducing learners to innovative Excel technologies and tools, aiming to make users comfortable with Excel as quickly as possible through extensive practice. Key learning areas include: * **Data Handling and Analysis:** Understanding Excel as a powerful tool for managing and analyzing various types of data. * **Formulas and Functions:** Learning how to write and utilize various Excel formulas and functions for business processes. * **Tables and Charts:** Gaining in-depth knowledge on using tables and creating charts for data presentation. * **Data Management:** Mastering skills like sorting, filtering, and importing data. The course emphasizes the widespread applicability of Excel across all industries, not just accounting or IT. It highlights how professionals in fields like engineering, HR, marketing, and sales use Excel for diverse tasks such as design, cost estimation, billing, project planning, employee details management, sales data entry, and report creation. The prevalence of "Export to Excel Format" options in other software further underscores Excel's popularity and essential role in data-driven projects and corporate reporting. The goal is to build a comprehensive understanding of MS Excel.
വിവിധ തരത്തിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് മൈക്രോസോഫ്റ്റ് എക്സൽ. ഈ ട്യൂട്ടോറിയൽ അടിസ്ഥാനപരമായി എക്സൽ പഠിക്കാൻ ആഗ്രഹിക്കുന്ന പഠിതാക്കളെ ലക്ഷ്യം വച്ചുള്ളതാണ്. എക്സലിൽ ഒരു പരിചയവും ആവശ്യമില്ല. ഈ കോഴ്‌സ് എക്സലിന്റെ തുടക്കക്കാർക്ക് വേണ്ടിയുള്ളതാണ്.Excel Beginner Level- Experience the most useful tips &tricks' കോഴ്സ് പരിശീലനത്തിന് ശേഷം ' Excel Advanced- Experience the most advanced tips & tricks' എന്ന കോഴ്സിൽ പ്രവേശിക്കുക.എക്സലിലെ വളരെ നൂതനമായ സാങ്കേതിക വിദ്യകളിലൂടെയും ടൂളിലൂടെയും ആമുഖമായി പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെയും സ്പെഷ്യലൈസേഷന്റെയും ആദ്യ ഭാഗമാണ് ഈ കോഴ്‌സ്. ചെറുതും വലുതുമായ ബിസിനസ്സ് പ്രക്രിയകൾ കൈകാര്യം ചെയ്യുന്നതിനായി വിവിധ എക്സൽ ഫോർമുലകൾ, പട്ടികകൾ, ചാർട്ടുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പാഠങ്ങൾ ഇത് ഉൾക്കൊള്ളുന്നു.MS Excel-നെ കുറിച്ച് സമഗ്രമായ ധാരണ വളർത്തിയെടുക്കാൻ ഈ കോഴ്‌സ് തീർച്ചയായും നിങ്ങളെ സഹായിക്കും. ഫംഗ്‌ഷനുകൾ എങ്ങനെ എഴുതാമെന്ന് നിങ്ങൾ പഠിക്കും; അടുക്കുക, ഫിൽട്ടർ ചെയ്യുക, ഡാറ്റ ഇറക്കുമതി ചെയ്യുക എന്നിവയും അതിലേറെയും. MS Excel പഠിക്കുക, ഡാറ്റാധിഷ്ടിത പ്രോജക്റ്റുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും MS Excel-ൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവിധ ഫംഗ്ഷനുകളും ഫോർമുലകളും പര്യവേക്ഷണം ചെയ്യുക.നിങ്ങൾ Excel-ൽ ഒരു തുടക്കക്കാരനാണെന്ന് ഈ കോഴ്‌സ് അനുമാനിക്കുന്നു...ഈ കോഴ്‌സ് നിങ്ങളെ കഴിയുന്നത്ര വേഗത്തിൽ എക്സൽ ഉപയോഗിച്ച് സുഖകരമാക്കാൻ ലക്ഷ്യമിടുന്നു.നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഏകീകരിക്കാൻ ധാരാളം പരിശീലനത്തിലൂടെ, നിങ്ങൾ ഉടൻ തന്നെ വേഗത കൈവരിക്കും.എക്സൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ? അക്കൗണ്ടിങ്ങ് മേഖലയിലുള്ളവർ മാത്രം അറിഞ്ഞാൽ പോരെ എന്നു ചിലർക്ക് തോന്നാം, പക്ഷെ അങ്ങിനെയല്ല. ഇന്ന് സർക്കാർ ഓഫീസുകൾ വരെ കംപ്യൂട്ടറൈസിഡാണ്. ഐ.ടി. മേഖലയിലുള്ളവർക്കു മാത്രം ഉപയോഗിക്കാവുന്നതോ ഉപയോഗപ്പെടുന്നതോ അല്ല ഈ സോഫ്റ്റ്‌വെയർ. ഏതു തൊഴിൽ മേഖല എടുത്തു നോക്കിയാലും അവിടെ എക്സൽ ഉപയോഗിക്കുണ്ടാവും.അക്കൗണ്ടിംഗ് പ്രൊഫഷണൽസ് അക്കൗണ്ടിങ്ങിനു വേണ്ടി എക്സൽ ഉപയോഗിക്കുമ്പോൾ, എഞ്ചിനിയറുമാർ ഡിസൈൻ, കോസ്റ്റ് എസ്റ്റിമേഷൻ, ബില്ലിംഗ്, പ്രൊജക്റ്റ് പ്ലാനിംഗ് എന്നിവയ്ക്ക് എക്സൽ ഉപയോഗിക്കുന്നു. എച്ച്.ആർ പ്രൊഫെഷണൽസ് എംപ്ലോയീ ഡീറ്റെയിൽസ് മാനേജ് ചെയ്യാൻ എക്സൽ ഉപയോഗിക്കുമ്പോൾ, മാർക്കറ്റിംഗ്/സെയിൽസ് എക്സിക്യൂട്ടീവ്സ് അവരുടെ സെയിൽസ് ഡേറ്റ എന്റർ, ചെയ്യാനും, മാനേജ് ചെയ്യാനും, റിപ്പോർട്ട് ക്രിയേറ്റ് ചെയ്യാനും എക്സൽ ഉപയോഗിക്കുന്നു. മിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലെയും ഉന്നതതല മീറ്റിങ്ങുകളിൽ എക്സൽ ഡാഷ്ബോർഡുകൾ ഉപയോഗിച്ചാണ് വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെടുന്നത്.ഇനി ഡേറ്റയുമായി ബന്ധപ്പെട്ട ഏതൊരു പ്രമുഖ സോഫ്റ്റ്‌വെയർ എടുത്താലും ആ സോഫ്റ്റ് വെയറിൽ 'Export to Excel Format' എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അത്ര കണ്ട് ജനകീയമാണ് കോടിക്കണക്കിനു ആളുകൾ ഉപയോഗിക്കുന്ന ഈ സ്പ്രെഡ്ഷീറ്റ് ആപ്പ്ളിക്കേഷൻ.