|
所在平台: Udemy |
课程主页: https://www.udemy.com/course/ict-advanced-tecnicals-trading-from-beginner-to-pro/
课程评论:没有评论
**课程名称:** FOREX ICT ADVANCED TECNICALS TRADING (Malayalam) **课程概述:** 本课程面向在其他交易课程或使用过多指标后仍未实现盈利的交易者。它旨在提供对市场真实运作方式的深刻理解,重点关注由 Inner Circle Trader (ICT) 开发的 Smart Money 概念和策略。 **核心内容:** * **Smart Money 概念:** 学习银行和大机构如何在市场中运作,如何利用流动性获取利润。 * **ICT 策略:** 深入学习 Order Blocks、Breaker Blocks、Liquidity Grabs、Fair Value Gaps(公允价值缺口)、Optimal Trade Entry (OTE) 等高级交易模型。 * **市场结构:** 从基础开始,无论您是初学者还是有经验的交易者,都能掌握市场结构。 * **实操技能:** * 识别高概率交易机会。 * 进行专业的交易管理。 * 制定一致的交易计划。 * 为通过 Prop Firm 评估做准备。 * **辅助内容:** * **交易时段:** 学习 London/New York Sessions 等关键交易时间。 * **风险管理:** 掌握有效的风险控制策略。 * **交易心理:** 提升交易心理素质。 * **账户增长:** 学习如何实现账户的稳定增长。 **课程亮点:** * **全程马拉雅拉姆语授课:** 消除英语术语带来的困扰,以简单清晰的方式传授所有交易基础知识。 * **机构交易视角:** 从银行和大机构的视角分析市场,理解其交易模式。 * **循序渐进的学习路径:** 无论交易经验如何,都能轻松入门并逐步掌握高级概念。 **目标学员:** * 希望理解市场真实运作方式的交易者。 * 受困于使用过多指标但盈利不稳定的交易者。 * 希望学习 Smart Money 概念和 ICT 策略的交易者。 * 希望精通外汇交易并实现持续盈利的交易者。 **结语:** 加入本课程,以马拉雅拉姆语开启您在外汇交易领域更专业的学习之旅。
Smart Money, ICT സ്ട്രാറ്റജികൾ മലയാളത്തിൽ പഠിക്കൂ!മാർക്കറ്റിൽ അനിയന്ത്രിതമായ ഇൻഡിക്കേറ്ററുകൾ ഉപയോഗിച്ചും, പല ട്രേഡിംഗ് കോഴ്‌സുകളും കഴിഞ്ഞിട്ടും നേട്ടം കണ്ടില്ലേ? നിങ്ങൾക്ക് ഇപ്പോൾ വേണ്ടത് മാർക്കറ്റിന്റെ യഥാർത്ഥ പ്രവർത്തനം മനസ്സിലാക്കാനുള്ള വഴിയാണ് - അതാണ് ഈ ICT Course നൽകുന്നത്.ഈ കോഴ്‌സ് Smart Money കൺസെപ്റ്റുകൾ അടിസ്ഥാനമാക്കി Inner Circle Trader (ICT) ഒരുക്കിയിട്ടുള്ള സ്ട്രാറ്റജികൾ വിശദമായി പഠിപ്പിക്കുന്നു.ബാങ്കുകളും വലിയ ഇൻസ്റ്റിറ്റ്യൂഷനുകളും എങ്ങനെ മാർക്കറ്റിൽ പ്രവേശിക്കുകയും എങ്ങനെ ലിക്വിഡിറ്റി ഉപയോഗിച്ചും പ്രൊഫിറ്റ് എടുക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനം നിങ്ങൾക്ക് ഈ കോഴ്‌സ് വഴി മനസ്സിലാകുമെന്ന് ഉറപ്പ്.നിങ്ങൾ പൂർണ്ണ ബിഗിനർ ആണെങ്കിലും അല്ലെങ്കിൽ അൽപ്പം പരിചയം ഉള്ള ട്രേഡർ ആണെങ്കിലും, ഈ കോഴ്‌സ് മാർക്കറ്റ് സ്ട്രക്ചറിന്റെ അടിസ്ഥാനങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.പിന്നീട് നിങ്ങൾക്ക് Order Blocks, Breaker Blocks, Liquidity Grabs, Fair Value Gaps, Optimal Trade Entry (OTE) പോലുള്ള അഡ്വാൻസ്ഡ് ട്രേഡിംഗ് മോഡലുകൾ പഠിക്കാം.കിൽസോണുകൾ (London/New York Sessions പോലുള്ള മികച്ച ട്രേഡിംഗ് സമയം), റിസ്‌ക് മാനേജ്മെന്റ്, ട്രേഡിംഗ് സൈക്കോളജി, അക്കൗണ്ട് ഗ്രോവിംഗ്, എന്നിവയും പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.ഈ കോഴ്‌സിന്റെ പ്രധാന ആകർഷണം ഒന്നാണ്: എല്ലാം മലയാളത്തിലാണ് പഠിപ്പിക്കുന്നത്. ഇനി ഇംഗ്ലീഷ് ടെർമുകൾ കൊണ്ടുള്ള ആശയക്കുഴപ്പമില്ല.തികച്ചും എളുപ്പത്തിൽ, വ്യക്തതയോടെ, നിങ്ങൾക്ക് ട്രേഡിംഗിന്റെ എല്ലാ അടിസ്ഥങ്ങളും കൃത്യമായി മനസ്സിലാക്കാം.കോഴ്‌സ് പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക്:ഹൈ പ്രൊബബിലിറ്റി ട്രേഡുകൾ കണ്ടെത്താംപ്രൊഫഷണൽ ട്രേഡ് മാനേജ്മെന്റ് ചെയ്യാംഒരു കൺസിസ്റ്റൻറ് ട്രേഡിംഗ് പ്ലാൻ രൂപപ്പെടുത്താംProp Firm Evaluation പാസാക്കാൻ തയാറാവാംമാർക്കറ്റിൽ അനിയന്ത്രിതമായ ഇൻഡിക്കേറ്ററുകൾ ആശ്രയിച്ചും എങ്കിലും കൺസിസ്റ്റൻറ് പ്രൊഫിറ്റ് നേടാൻ കഴിയുന്നില്ലേ? അതുകൊണ്ടുതന്നെ ഈ കോഴ്‌സ് നിർമിച്ചിരിക്കുന്നത് നിങ്ങൾക്കായി ആണ്!ഇത് മാർക്കറ്റിനെ സ്മാർട്ട് മണിയുടെ കാഴ്ചപ്പാടിൽ നിന്നും വിശദമായി വിശകലനം ചെയ്യുന്നതാണ് - അതായത്, ബാങ്കുകളും വലിയ ഇൻസ്റ്റിറ്റ്യൂഷനുകളും എങ്ങനെ ട്രേഡ് ചെയ്യുന്നു എന്നതിന്റെ ആധികാരിക പഠനം.ജനപ്രിയമായ ICT (Inner Circle Trader) കൺസെപ്റ്റുകൾ അടിസ്ഥാനമാക്കി, നിങ്ങൾക്ക് institutional trading model മനസ്സിലാക്കി പ്രായോഗികമായി ഉപയോഗിക്കാനാകും.നിങ്ങൾ ഒരു പൂർണ്ണ ബിഗിനർ ആണെങ്കിലും അല്ലെങ്കിൽ നേരത്തെ ട്രേഡിംഗ് ചെയ്‌തിട്ടുള്ള ആളായാലും, ഈ കോഴ്‌സ് നിങ്ങൾക്കായി ഘട്ടംഘട്ടമായി ഒരുക്കിയിരിക്കുന്നു.ഇപ്പോൾ തന്നെ ചേരൂ - മലയാളത്തിൽ Forex ട്രേഡിംഗിന്റെ ദിശയേറിയ പഠനം ആരംഭിക്കൂ!