Certificate in Low Carb Nutrition

所在平台: Udemy

课程主页: https://www.udemy.com/course/diploma-certificate-in-low-carb-diet/

课程评论:没有评论

第一个写评论        关注课程

课程简介

**Coursera 课程总结:低碳水化合物营养证书** 此在线课程旨在教授学员如何制定个人化的低碳水化合物饮食计划,以健康无副作用的方式解决肥胖、腹部脂肪、脂肪肝、糖尿病、甲状腺问题、PCOD 和胆固醇高等健康问题。课程面向所有希望成为“低碳水化合物营养治疗师”的人群,无论年龄或学历背景。 **课程特色:** * **语言:** 完全使用马拉雅拉姆语。 * **形式:** 36个录制视频讲座,学员可按自身时间安排学习。 * **认证:** 完成课程并通过一小时的在线选择题考试后,可获得国际认可的文凭证书。 * **认证机构:** 课程由 IAOTH(英格兰国际治疗师协会)国际认可的培训机构 Kerala Low Carb Academy 提供。 **课程内容:** 学员将学习如何根据个人身高、体重和身体测量结果,结合血液检查结果,制定有效的饮食菜单。课程涵盖: * **个体化饮食计划制定:** 如何根据各项指标创建饮食计划,注意要点,以及需要避免或食用的食物种类和份量。 * **营养成分分析:** 理解食物中的碳水化合物、脂肪和蛋白质含量,并利用这些信息来规划饮食。 * **体重管理:** 了解腹部减脂的运动方法,以及如何通过均衡饮食维持减肥成果。 * **生酮饮食:** 了解生酮饮食的副作用及应对方法。 * **特定疾病的饮食调整:** 针对不同疾病制定个性化饮食,包括药物使用建议。 * **间歇性禁食:** 学习不同类型的间歇性禁食方法以帮助减肥。 * **营养补充:** 了解减肥期间需要补充的维生素和矿物质。 * **热量与营养成分:** 深入了解各类食物的热量,以及其中脂肪、蛋白质、碳水化合物的含量和比例。 * **恢复酮症:** 学习在饮食偏离后如何重新进入酮症状态。 **目标人群:** 所有希望改善健康和管理体重的人。 **职业发展:** 成功完成课程后,学员可在姓名后加上“Low Carb Nutrition Advisor”。对医生、护士、健身教练、私人教练、瑜伽治疗师、物理治疗师、医学相关专业人士、科学毕业生以及健康和保健教练而言,完成课程并成功获得认证后,可在姓名后加上“Low Carb Nutrition Therapist”的头衔。

课程评论(0条)

课程详情

മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം " Low Carb Nutrition Therapist" എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത്. ഈ കോഴ്സ് നിങ്ങൾക്ക് 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists) ,England. What you will study in this Courseഡയറ്റ് തുടങ്ങുബോൾ രക്ത പരിശോധനഫലങ്ങൾക് അടിസ്ഥാനത്തിൽ ഒരു വ്യകതിയുടെ ഉയരത്തിനും, ഭാരത്തിനും,ശരീരഭാഗങ്ങളുടെ അളവിന് അനുസരിച്ചു് ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് , കഴിക്കേണ്ടത്,അളവ് എത്ര ആണ്. ഓരോ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവുകൾ ഉപയോഗിച്ചു ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.വണ്ണം കുറച്ചിതിനു ശേഷം അത് നിലനിർത്താൻ ചെയ്യേണ്ട ബാലൻസ്ഡ് ഡയറ്റ് മെനു പ്ലാൻ എങ്ങനെ ഉണ്ടാക്കാം.കീറ്റോ ഡയറ്റിന്റെ പാർശ്വഫലങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും.വ്യത്യസ്‍തമായ ഓരോ അസുഖങ്ങൾക്ക് അനുസരിച്ചു ഡയറ്റ് ചെയ്യേണ്ടരീതികൾ ,കഴിക്കേണ്ട മരുന്നുകൾ,ഒഴിവാക്കേണ്ട മരുന്നുകൾ. ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും. ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്. ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം,പ്രായം ഒരു പ്രശ്നമല്ല.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം 'Low Carb Nutrition Advisor' എന്ന് ചേർക്കാം.Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം 'Low Carb Nutrition Therapist' എന്ന് ചേർക്കാം.

课程标签

0人关注该课程

主题相关的课程