Mastering HTML, CSS, SCSS, SASS, JS, TypeScript, and Python

所在平台: Udemy

课程主页: https://www.udemy.com/course/complete_web_developenment_malayalam/

课程评论:没有评论

第一个写评论        关注课程

课程简介

**课程名称:**精通 HTML, CSS, SCSS, SASS, JS, TypeScript 及 Python **课程概述:** 本课程将教授六种不同的编程语言:HTML, CSS, SCSS, SASS, JavaScript, TypeScript 和 Python。随着各行各业日益计算机化,了解计算机的运作方式对于未来的职业发展至关重要。本课程旨在帮助所有人掌握必要的编程技能。 课程内容设计得十分易懂,即使是小学六年级学生也能理解。无论您是否有 IT 背景,只要您对编程感兴趣,都可以加入本课程。此外,本课程也适合计算机工程专业的学生。 课程将以软件工程师的学习方式进行。您还将获得开发者支持,随时解答您的疑问。课程将全面教授网站前端和后端的编码技术。 我们将从最易学的编程语言 HTML 入手,一直学到人工智能和数据科学家常用的 Python。完成本课程后,您将对计算机编程的大部分方面有深入的了解,这将使您更容易学习其他编程语言。这是因为尽管不同编程语言的语法有所不同,但其核心概念是相同的。 我们鼓励所有对此课程感兴趣的人士观看免费的演示部分。

课程评论(0条)

课程详情

ഈയൊരു കോഴ്സിൽ നമ്മൾ ആറ് വ്യത്യസ്ത പ്രോഗ്രാമിൽ ലാംഗ്വേജസ് ആണ് പഠിപ്പിക്കുന്നത്HTML, CSS, SCSS, SASS JavaScript, TypeScript, and Pythonലോകത്തുള്ള എല്ലാ ഫീൽഡുകളിലും കമ്പ്യൂട്ടറൈസ്ഡ് ആയി കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ ഭാവിയിൽ ഏത് ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും കമ്പ്യൂട്ടർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിന് ഉപരി കുറെക്കൂടെ detail ആയിട്ട് പഠിക്കേണ്ടിയിരിക്കുന്നു അതിനായി എല്ലാവരെയും സഹായിക്കുന്ന ഒരു Programming കോഴ്സ് ആണ് ഇത് ആറാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു കോഴ്സ് Create ചെയ്തിരിക്കുന്നത്Non- IT Background ഉള്ള ആളുകളാണെങ്കിലും പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ ഒരു കോഴ്സിൽ ജോയിൻ ചെയ്യുകഅതോടൊപ്പം തന്നെ കമ്പ്യൂട്ടർ എൻജിനീയറിങ് പഠിക്കുന്ന ആളുകൾക്കും ഈ ഒരു കോഴ്സസ് ആണ്അതുകൊണ്ട് പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യം ഉള്ള എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാവുന്നതാണ്ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ എങ്ങനെയാണ് Programming പഠിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ഇവിടെയും നമ്മൾ programming പഠിക്കുന്നത്അതോടൊപ്പം തന്നെ കോഴ്സിന് എക്സ്പീഡ് ഡെവലപ്പേർഡ് സപ്പോർട്ട് ലഭിക്കുന്നതാണ് എന്തെങ്കിലും സംശയമുള്ളവർക്ക് Teachers Support ലഭിക്കുന്നതാണ്Website Front end and Back end Coding ഞങ്ങൾ Complete ആയിട്ട് പഠിപ്പിക്കുന്നതാണ്.ഏറ്റവും എളുപ്പത്തിൽ പഠിക്കാവുന്ന Programming language ആയ HTML തുടങ്ങി നിർമ്മിത ബുദ്ധിയും, Data Scientists ഉപയോഗിക്കുന്ന Python വരെ നമ്മൾ ഈ ഒരു കോഴ്സിൽ പഠിപ്പിക്കുന്നതാണ്ഒപ്പം തന്നെ ഈ ഒരു കോഴ്സ് പഠിച്ചു Complete ചെയ്യുന്ന ആളുകൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉള്ള ഒട്ടുമിക്ക എല്ലാ കാര്യങ്ങളിലും നല്ല അറിവുണ്ടായിരിക്കും അതുകൊണ്ട് തന്നെ മറ്റ് Languages പഠിക്കാൻ എളുപ്പമായിരിക്കും അതിന് കാരണം ഏതു പ്രോഗ്രാമി ലാംഗ്വേജ് ആണ് ഉപയോഗിക്കുന്നതെങ്കിലും അതിൽ ഉപയോഗിക്കുന്ന കോൺസെപ്റ്റുകൾ എല്ലാം തന്നെ ഒന്നാണ് പക്ഷേ അത് എഴുതുന്ന രീതിയിൽ മാത്രമാണ് ചെറിയൊരു വ്യത്യാസം ഉള്ളത്ഈ കോഴ്സ് പഠിക്കാൻ താല്പര്യമുള്ള എല്ലാവരും ഫ്രീയായിട്ട് കൊടുത്തിരിക്കുന്ന Demo sections watch ചെയ്യുക

课程标签

0人关注该课程

主题相关的课程